ml_tq/ACT/05/01.md

523 B

അനന്യാസും സഫീറയും ചെയ്ത പാപം എന്തായിരുന്നു?

അനന്യാസും സഫീറയും വിറ്റിരുന്ന അവരുടെ വസ്തുവിന്‍റെ വിലയില്‍നിന്നു ഒരു ഭാഗം മാത്രം നല്‍കിയിട്ട് മുഴുവന്‍ തുകയും നല്‍കുന്നു എന്ന് കള്ളം പറഞ്ഞു.[5:1-3].