ml_tq/ACT/04/36.md

613 B

"പ്രബോധനപുത്രന്‍" എന്നര്‍ത്ഥം വരുന്ന പുതിയ പേര്, തന്‍റെ സ്ഥലം വിറ്റു

പണം അപ്പൊസ്തലന്മാരുടെ പക്കല്‍ ഏല്‍പിച്ച വ്യക്തിക്ക് നല്‍കിയിരുന്നു. എന്താ യിരുന്നു പേര്?

"പ്രബോധനപുത്രന്‍"എന്ന പേരുള്ള വ്യക്തി ബര്‍ന്നബാസ് ആയിരുന്നു.[4:36-37].