ml_tq/ACT/04/32.md

497 B

വിശ്വാസികളുടെ ആവശ്യങ്ങള്‍ എപ്രകാരം പൂര്‍ത്തികരിച്ചു വന്നു?

വിശ്വാസികള്‍ക്ക് എല്ലാം പൊതുവകയായിരുന്നു, വസ്തുക്കള്‍ ഉള്ളവര്‍ അത് വിറ്റു ആ പണം ആവശ്യാനുസരണം വിതരണം ചെയ്തുപോന്നു.[4:32,34,35].