ml_tq/ACT/04/29.md

1.2 KiB

യഹൂദ നേതാക്കന്മാരുടെ ഭീഷണികള്‍ നിമിത്തം വിശ്വാസികള്‍ ദൈവത്തോട് എന്താണ്

ചോദിച്ചത്?

വചനം ഘോഷിപ്പാനുള്ള ധൈര്യത്തിനായും, യേശുവിന്‍റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും നടപ്പാനുമായി അവര്‍ ദൈവത്തോട് യാചിച്ചു.[4:29-30].

ചോ;വിശ്വാസികള്‍ പ്രാര്‍ത്ഥന നിര്‍ത്തിയപ്പോള്‍ എന്താണ് സംഭവിച്ചത്?

വിശ്വാസികള്‍ അവരുടെ പ്രാര്‍ത്ഥന അവസാനിച്ചപ്പോള്‍, അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി, എല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു, ധൈര്യപൂര്‍വ്വം വചനം പ്രസംഗിച്ചു. [4:31].