ml_tq/ACT/04/15.md

609 B

യഹൂദ നേതാക്കന്മാര്‍ പത്രൊസിനോടും യോഹന്നാനോടും എന്ത് ചെയ്യരുത്

എന്നാണു കല്‍പ്പിച്ചത്?

യേശുവിനെക്കുറിച്ച് സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുത് എന്നാണ് യഹൂദ നേതാക്കന്മാര്‍ പത്രൊസിനോടും യോഹന്നാനോടും കല്‍പ്പിച്ചത്.[4:18].