ml_tq/ACT/04/01.md

1.5 KiB

പത്രൊസും യോഹന്നാനും ദൈവാലയത്തില്‍ ജനത്തെ എന്താണ് പഠിപ്പിച്ചു കൊണ്ടിരുന്നത്?

പത്രൊസും യോഹന്നാനും യേശുവിനെക്കുറിച്ചും മരിച്ചവരില്‍ നിന്നുള്ള തന്‍റെ ഉയിര്‍പ്പി നെക്കുറിച്ചും ദൈവാലയത്തില്‍ പത്രൊസും യോഹന്നാനും പഠിപ്പിച്ചുകൊണ്ടിരുന്നു.[4:2].

പത്രൊസിന്‍റെയും യോഹന്നാന്‍റെയും പഠിപ്പിക്കലിനെ ജനം എപ്രകാരം പ്രതികരിച്ചു?

നിരവധി ജനം, ഏകദേശം അയ്യായിരത്തോളം പേര്‍ വിശ്വസിച്ചു.[4:4].

ദൈവാലയത്തിലെ ഭരണാധിപന്മാര്‍, പുരോഹിതന്മാര്‍, സദൂക്യര്‍ ആദിയായവര്‍

പത്രൊസിന്‍റെയും യോഹന്നാന്‍റെയും പഠിപ്പിക്കലിനു എപ്രകാരം പ്രതികരിച്ചു?

അവര്‍ പത്രൊസിനെയും യോഹന്നാനെയും ബന്ധിച്ചു തടവിലാക്കി.[4:3}.