ml_tq/ACT/03/24.md

1.2 KiB

പത്രൊസ് ഏതു പഴയനിയമ ഉടമ്പടിയെയാണ് ജനത്തെ ഓര്‍മ്മപ്പെടുത്തിയത്?

"ഭൂമിയിലെ സകല കുടുംബങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും" എന്നു ദൈവം അബ്രഹാമിനോട് പറഞ്ഞതിന്‍ പ്രകാരം നിങ്ങളാണ് ആ ഉടമ്പടി പ്രകാരമുള്ള ജനം എന്ന് പത്രൊസ് ജനത്തോടു പറഞ്ഞു[3:25].

ദൈവം യഹൂദന്മാരെ എപ്രകാരം അനുഗ്രഹിപ്പാനാണ് ആഗ്രഹിച്ചത്‌?

ഓരോരുത്തനെ അവരവരുടെ അകൃത്യങ്ങളില്‍ നിന്ന് തിരിക്കുവാനായി ആദ്യമേതന്നെ യേശുവിനെ യഹൂദന്മാര്‍ക്കായി അയച്ചു അവരെ അനുഗ്രഹിപ്പാന്‍ ദൈവത്തിനു ആഗ്രഹം ഉണ്ടായി.[3:26].