ml_tq/ACT/03/13.md

531 B

യേശുവിനോട് ചെയ്തതിനെ പത്രൊസ് ജനത്തെ എപ്രകാരം ഓര്‍മിപ്പിച്ചു?

അവര്‍ യേശുവിനെ പിലാത്തോസിന്‍റെ കയ്യില്‍ ഏല്‍പ്പിച്ചതും, അവനെ തിരസ് ക്കരിച്ചതും, അവനെ കുലചെയ്തതും പത്രൊസ് അവരെ ഓര്‍മിപ്പിച്ചു.[3:13-15].