ml_tq/ACT/03/01.md

508 B

ദൈവാലയത്തിലേക്ക് പോകുന്ന വഴിയില്‍ പത്രൊസും യോഹന്നാനും ആരെ-

യാണ് കണ്ടത്?

ജന്മനാ മുടന്തനായ ഒരു മനുഷ്യന്‍ ദൈവാലയവാതില്‍ക്കല്‍ ഭിക്ഷ യാചിക്കുന്ന തായിട്ടാണ് പത്രൊസും യോഹന്നാനും കണ്ടത്.[3:2].