ml_tq/ACT/02/46.md

694 B

ഈ സമയത്ത് വിശ്വാസികള്‍ എവിടെയാണ് കൂടിവന്നിരുന്നത്?

വിശ്വാസികള്‍ ദൈവാലയത്തില്‍ കൂടിവന്നു [2:46].

വിശ്വാസികളുടെ കൂട്ടത്തോട് ആരാണ് ദിനംപ്രതി കൂട്ടിച്ചേര്‍ക്കപ്പെട്ടു കൊണ്ടിരുന്നത്?

രക്ഷിക്കപ്പെടുന്നവരെ ദൈവം ദിനംപ്രതി കൂട്ടിച്ചേര്‍ത്തു കൊണ്ടിരുന്നു.[2:47].