ml_tq/ACT/02/37.md

1.6 KiB

പത്രൊസിന്‍റെ പ്രസംഗംകേട്ടപ്പോള്‍, ജനങ്ങങ്ങളുടെ പ്രതികരണം എപ്രകാരമായിരുന്നു?

ഞങ്ങള്‍ എന്തു ചെയ്യണമെന്നു ജനം ചോദിക്കുവാനിടയായി.[2:37].

ജനത്തോടു എന്ത് ചെയ്യുവാനാണ് പത്രൊസ് ആവശ്യപ്പെട്ടത്?

പത്രൊസ് ജനത്തോട് മാനസാന്തരപ്പെടുകയും പാപങ്ങള്‍ ക്ഷമിക്കപ്പെടേണ്ടതിനായി യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും വേണമെന്ന് പത്രൊസ് ജനത്തോട് ആവശ്യപ്പെടുകയും ചെയ്തു.[2:38].

ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ആര്‍ക്കു വേണ്ടിയുള്ളതാണെന്നാണ്

പത്രൊസ് പറയുന്നത്?

പത്രൊസ് പറയുന്നത് ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ജനത്തിനും അവരുടെ മക്കള്‍ക്കും ദൂരത്തിലുള്ള സകല ജനങ്ങള്‍ക്കും ഉള്ളതാണ് എന്നാണ്.[2:39].