ml_tq/ACT/02/27.md

524 B

പഴയനിയമത്തില്‍, ദൈവത്തിന്‍റെ പരിശുദ്ധനെക്കുറിച്ച് ദാവീദ് രാജാവ്

എന്താണ് പ്രവചിച്ചത്?

ദൈവം തന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ അനുവദിക്കുകയില്ല എന്നാണ് ദാവീദ് രാജാവ് പറഞ്ഞിരുന്നത്'[2:25,27,31].