ml_tq/ACT/02/16.md

459 B

ഈ സമയത്ത് എന്ത് നിവര്‍ത്തി ആയെന്നാണ്‌ പത്രൊസ് പറഞ്ഞത്?

എല്ലാ ജഡത്തിന്മേലും ദൈവം തന്‍റെ ആത്മാവിനെ പകരും എന്ന യോവേല്‍ പ്രവചനം നിവര്‍ത്തിയായെന്നാണ് പത്രൊസ് പറഞ്ഞത്.[2:16-17].