ml_tq/ACT/02/05.md

985 B

ഈ സമയത്ത്, യെരുശലേമില്‍ എവിടെനിന്നാണ് ഭക്തിയുള്ള യഹൂദന്മാര്‍ വന്നത്?

ഭക്തിയുള്ള യഹൂദന്മാര്‍ ആകാശത്തിനു താഴെയുള്ള സകല ദേശങ്ങളില്‍നിന്നും ഉണ്ടായിരുന്നു.[2:5]

എന്തുകൊണ്ടാണ് ജനക്കൂട്ടം ശിഷ്യന്മാര്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ ആശയക്കുഴപ്പ

ത്തിലായത്?

ജനക്കൂട്ടം ആശയക്കുഴപ്പത്തിലാകുവാന്‍ കാരണം ഓരോരുത്തരും തങ്ങളുടെ സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതു കേട്ടു.[2:6].