ml_tq/ACT/01/24.md

920 B

യൂദായുടെ സ്ഥാനത്തേക്ക് രണ്ടുപേരില്‍ ഒരാളെ അപ്പോസ്തലന്മാര്‍ എപ്രകാരം തിര

ഞ്ഞെടുത്തു? ദൈവം തന്‍റെ തിരഞ്ഞെടുപ്പിനെ വെളിപ്പെടുത്തണം എന്ന് അപ്പോസ്തലന്മാര്‍ പ്രാര്‍ഥിക്കു കയും അതിനുശേഷം ചീട്ടിടുകയും ചെയ്തു.[1:24-26].

അനന്തരം പതിനൊന്നു അപ്പോസ്തലന്മാരോടുകൂടെ എണ്ണപ്പെട്ടത് ആരാണ്‌?

മത്ഥിയാസ് ആണ് പതിനൊന്നുപേരോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടത്.[1:26].