ml_tq/ACT/01/21.md

695 B

യൂദായുടെ നേതൃത്വസ്ഥാനം ഏറ്റെടുക്കുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ട

യോഗ്യതകള്‍ എന്തൊക്കെയായിരുന്നു?

യോഹന്നാന്‍റെ സ്നാന സമയം മുതല്‍ അപ്പൊസ്തലന്മാരോടൊപ്പം ഉണ്ടായിരുന്നതും, യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു സാക്ഷിയായിത്തീരുകയും ചെയ്യണം.[1:21-22].