ml_tq/ACT/01/17.md

437 B

യേശുവിനെ ഒറ്റിക്കൊടുത്തതിനു പണം ലഭിച്ച ശേഷം യൂദായ്ക്ക് എന്ത്

സംഭവിച്ചു?

യൂദാ ഒരു നിലം വാങ്ങി, തലകീഴായി വീണു, ശരീരം പിളര്‍ന്നു, കുടല്‍ മുഴുവന്‍ പുറത്തുവന്നു.[1:18].