ml_tq/ACT/01/12.md

468 B

മാളികമുറിയില്‍ അപ്പൊസ്തലന്മാര്‍, സ്ത്രീകള്‍, മറിയ, യേശുവിന്‍റെ സഹോദരന്മാര്‍

തുടങ്ങിയവര്‍ എന്ത് ചെയ്യുകയായിരുന്നു?

അവര്‍ ശ്രദ്ധയോടുകൂടെ പ്രാര്‍ത്ഥിക്കുകയായിരുന്നു.[1:14].