ml_tq/ACT/01/09.md

887 B

യേശു തന്‍റെ അപ്പൊസ്തലന്മാരുടെ അടുക്കല്‍നിന്നും എപ്രകാരമാണ് വിട്ടുപിരിഞ്ഞത്?

യേശു ഉയര്‍ത്തപ്പെടുകയും ഒരു മേഘം അവരുടെ കണ്ണുകളില്‍നിന്നും യേശുവിനെ മറ യ്ക്കുകയും ചെയ്തു.[1:9].

വീണ്ടും ഭൂമിയിലേക്ക്‌ യേശു എപ്രകാരം വരുമെന്നാണ് ദൂതന്മാര്‍ പറഞ്ഞത്?

താന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയതുപോലെതന്നെ മടങ്ങിവരുമെന്നു ദൂതന്മാര്‍ പറഞ്ഞു.1:11].