ml_tq/ACT/01/06.md

899 B

രാജ്യപുന:സ്ഥാപനത്തിന്‍റെ സമയം അറിയുവാന്‍ അപ്പോസ്തലന്മാര്‍ ആവശ്യപ്പെ

ട്ടപ്പോള്‍, യേശു അവരോടു എന്ത് ഉത്തരം പറഞ്ഞു?

ആ സമയം അറിയുന്നത് നിങ്ങള്‍ക്ക് ആവശ്യമില്ല എന്ന് യേശു പറഞ്ഞു.[1:7].

പരിശുദ്ധാത്മാവില്‍ നിന്നും അപ്പോസ്തലന്മാര്‍ക്ക്‌ എന്ത് ലഭിക്കുമെന്നാണ് യേശു

പറഞ്ഞത്?

അപ്പോസ്തലന്മാര്‍ക്ക്‌ ശക്തി ലഭിക്കുമെന്നാണ് യേശു പറഞ്ഞത്.[1:8].