ml_tq/ACT/01/04.md

892 B

യേശു തന്‍റെ അപ്പോസ്തലന്മാരോട് എന്തിനായി കാത്തിരിക്കു

വാനാണ് കല്‍പ്പിച്ചത്?

പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കുവാനാണ് അപ്പോസ്ത ലന്മാരോട് യേശു പറഞ്ഞത്.[1:4].

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അപ്പോസ്തലന്മാര്‍ക്ക് ഏത്

സ്നാനം ലഭിക്കുവാന്‍ ഇടയാകും?

അപ്പോസ്തലന്മാര്‍ക്ക് പരിശുദ്ധാത്മാവിനാല്‍ സ്നാനം ലഭിക്കുവാന്‍ ഇടയാകും[1:5].