ml_tq/ACT/01/01.md

927 B

പുതിയ നിയമത്തില്‍ ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങള്‍ ഏവ?

ലൂക്കോസ് എഴുതിയ സുവിശേഷവും അപ്പോസ്തലപ്രവര്‍ത്തികളും ആണ് ലൂക്കോസ് എഴുതിയ പുസ്തകങ്ങള്‍.[൧1:1}.

യേശു കഷ്ടാനുഭവങ്ങള്‍ക്കു ശേഷം നാല്‍പ്പതു ദിവസങ്ങള്‍ എന്ത് ചെയ്തു?

യേശു അപ്പോസ്തലന്മാര്‍ക്ക്‌ ജീവനോടെ പ്രത്യക്ഷപ്പെടുകയും, ദൈവരാജ്യത്തെ ക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കയും ചെയ്തു.[1:3].