ml_tq/3JN/01/05.md

1.0 KiB

ഗായോസ് ആരെയാണ് സ്വീകരിക്കുകയും അനന്തരം അവരെ യാത്ര

അയക്കുകയും ചെയ്തത്?

തിരുനാമം നിമിത്തം യാത്ര പുറപ്പെട്ട ചിലരെയാണ് ഗയോസ് സ്വീകരിക്കയും അവരെ യാത്ര അയക്കുകയും ചെയ്തത്.[1:6-8].

ഇവരെപ്പോലെയുള്ള സഹോദരന്മാരെ വിശ്വാസികള്‍ സ്വീകരിക്കണമെന്ന് എന്തുകൊണ്ടാണ് യോഹന്നാന്‍ പറയുന്നത്?

അവര്‍ സത്യത്തിന്‍റെ കൂട്ടുവേലക്കാര്‍ ആകേണ്ടതിനാണ് വിശ്വാസികള്‍ അവരെ സ്വീകരിക്കേണ്ടിയിരിക്കുന്നത്.[1:8].