ml_tq/2TI/03/16.md

1.4 KiB

എല്ലാ തിരുവെഴുത്തും മനുഷ്യന് എപ്രകാരമാണ് നല്‍കപ്പെട്ടത്‌?

എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമായി നല്‍കപ്പെട്ടു.[3:16].

എല്ലാ തിരുവെഴുത്തും എന്തിനു പ്രയോജനമുള്ളതാണ്?

എല്ലാ തിരുവെഴുത്തും ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളതാണ്.[3:16].

തിരുവെഴുത്തുകളില്‍ ഒരു വ്യക്തിയെ അഭ്യസിപ്പിക്കുന്നതിന്‍റെ ആവശ്യകത

എന്ത്?

തിരുവെഴുത്തുകളില്‍ ഒരു വ്യക്തിയെ അഭ്യസിപ്പിക്കുന്നത്, തന്മൂലം ആ വ്യക്തി എല്ലാ സത്പ്രവര്‍ത്തികള്‍ക്കും കൊള്ളാകുന്നവനും സജ്ജമാക്കപ്പെട്ടവനും ആകുന്ന തിനു വേണ്ടിയാണ്.[3:17]..