ml_tq/2TI/03/05.md

1.1 KiB

ദൈവഭക്തിയുടെ വേഷം മാത്രം ധരിച്ചുനടക്കുന്നവരോടുള്ള ബന്ധത്തില്‍

പൌലോസ് തിമൊഥെയോസിനോട് എന്താണ് പറയുന്നത്?

ദൈവഭക്തിയുടെ വേഷം മാത്രം ധരിച്ചുനടക്കുന്നവരില്‍നിന്നും അകന്നുമാറുവാ നാണ് പൌലോസ് തിമൊഥെയോസിനോട് പറയുന്നത്.[3:5].

അഭക്തരായ ഈക്കൂട്ടരില്‍ ചിലര്‍ എന്താണ് ചെയ്യുന്നത്?

അഭക്തരായ ഈക്കൂട്ടരില്‍ ചിലര്‍ നാനാവിധ അഭിലാഷങ്ങളാല്‍ നയിക്കപ്പെടുന്ന സ്ത്രീകളുടെ കുടുംബങ്ങളില്‍ നുഴഞ്ഞുകയറി അവരെ വശത്താക്കുന്നു. [3:6].