ml_tq/2TI/02/19.md

664 B

ഓരോ സത്പ്രവര്‍ത്തിക്കുമായി വിശ്വാസികള്‍ തങ്ങളെത്തന്നെ എപ്രകാരം

ഒരുക്കേണ്ടിയിരിക്കുന്നു?

മാനഹീനമായ ഉപയോഗത്തില്‍നിന്നും വിശ്വാസികള്‍ തങ്ങളെത്തന്നെ ശുദ്ധീക കരിക്കുകയും, എല്ലാ നല്ല പ്രവര്‍ത്തിക്കുമായി അവരെത്തന്നെ വേര്‍തിരിക്കയും വേണം. [2:21].