ml_tq/2TI/02/03.md

493 B

തിമൊഥെയോസിനുള്ള ഉദാഹരണമായി പൌലോസ് പറയുമ്പോള്‍, ഒരു നല്ല

ഭടന്‍ തന്നെ എന്തില്‍ ഉള്‍പ്പെടുത്തുന്നില്ല?

ഒരു നല്ല ഭടന്‍ തന്‍റെ ഐഹിക ജീവന കാര്യങ്ങളില്‍ തന്നെ ഉള്‍പ്പെടുത്തുന്നില്ല. [2:4].