ml_tq/2TI/01/12.md

1.2 KiB

പൌലോസ് സുവിശേഷത്തെക്കുറിച്ച് ലജ്ജിച്ചിക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ ദൈവം തനിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ശക്തന്‍ എന്ന് എന്തിനെക്കുറിച്ചു താന്‍ ഉറപ്പുള്ളവനായിരിക്കുന്നതുകൊണ്ടാണ്?

പൌലോസ് ദൈവത്തിങ്കല്‍ ഏല്‍പ്പിച്ചതിനെ ആ ദിവസംവരെ സൂക്ഷിപ്പാന്‍ ദൈവം കഴിവുള്ളവനാണെന്ന് പൌലോസ് ഉറച്ചിരുന്നു.[1:12].

ദൈവം തന്നെ ഭരമേല്‍പ്പിച്ചിരുന്ന നല്ലതിനെ തിമൊഥെയോസ് എന്തു ചെയ്യണം?

ദൈവം തന്നെ ഭരമേല്‍പ്പിച്ച നല്ലതിനെ പരിശുദ്ധാത്മാവിനാല്‍ തിമൊഥെയോസ് കാത്തുപരിപാലിക്കണം.[1:14].