ml_tq/2TH/03/17.md

478 B

ഈ കത്തിന്റെ രചയിതാവെന്ന് താൻ തന്നെയാണെന്ന് പൗലോസ് എങ്ങനെയാണ് കാണിക്കുന്നത്?

താൻ തന്നെയാണ് ഈ കത്തിന്റെ രചയിതാവ് എന്ന് കാണിപ്പാനായി പൗലോസ് തന്റെ സ്വന്ത്കൈകൊണ്ട് വന്ദനം എഴുതി.