ml_tq/2TH/03/14.md

461 B

പൗലോസിന്റെ ഈ കത്തിലെ ഉപദേശം അനുസരിക്കാത്തവരോട് സഹോദരന്മാർ എന്താണ് ചെയ്യേണ്ടത്?

പൗലോസിന്റെ ഈ കത്തിലെ ഉപദേശം അനുസരിക്കാത്തവരോട് സഹോദരന്മാർക്ക് സംസ്സർഗ്ഗം പാടുള്ളതല്ല.