ml_tq/2TH/03/10.md

391 B

വേല ചെയ്യാൻ താല്പര്യമില്ലാത്തവരെക്കുറിച്ച് എന്താണ് പൗലോസ് ആജ്ഞാപിച്ചത്?

വേല ചെയ്യാൻ ആഗ്രഹിക്കാത്തവൻ തിന്നുകയുമരുതെന്ന് പൗലോസ് ആജ്ഞാപിച്ചു.