ml_tq/2TH/03/07.md

427 B

തന്റെ വേലയും സഹായചെലവും സംബന്ധിച്ച എന്ത് ഉദാഹരണമാണ് പൗലോസ് തെസ്സലോനിക്യക്കാർക്ക് കൊടുത്തത്?

ആർക്കും ഭാരമാകാതെയിരിപ്പാൻ പൗലോസ് രാവും പകലും അദ്ധ്വാനിച്ചു.