ml_tq/2TH/03/02.md

426 B

ആരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാനാണ് പൗലോസ് ആശിക്കുന്നത്?

ദുഷ്ടന്മാരും വല്ലാത്തവരുമായ മനുഷ്യരുടെ കൈയിൽ നിന്ന് വിടുവിക്കപ്പെടാനായി പൗലോസ് ആശിക്കുന്നു.