ml_tq/2TH/02/17.md

542 B

തങ്ങളുടെ ഹൃദയങ്ങളിൽ ഏതിൽ ഉറച്ചിരിപ്പാനാണ് പൗലോസ് തെസ്സലോനിക്യക്കാരെ കുറിച്ച് ആഗ്രഹിക്കുന്നത്?

എല്ലാ നല്ല വാക്കിലും പ്രവൃത്തിയിലും തെസ്സലോനിക്യക്കാർ സ്ഥിരപ്പെട്ടിരിക്കാൻ പൗലോസ് ആഗ്രഹിക്കുന്നു.