ml_tq/2TH/02/13.md

555 B

എന്ത് നേടാനാണ് സുവിശേഷം വഴിയായി ദൈവം തെസ്സലോനിക്യക്കാരെ തിരഞ്ഞെടുത്തത്?

ദൈവം തെസ്സലോനിക്യക്കാരെ സുവിശേഷത്തിൽ കൂടെ ആത്മാവിന്‍റെ വിശുധികരണത്താലും സത്യത്തിലും വിശ്വാസത്തിലും രക്ഷക്കായി തിരഞ്ഞെടുത്തു.