ml_tq/2TH/02/04.md

472 B

അധർമ്മമൂർത്തിയായവൻ എന്താണ് ചെയ്യുന്നത്?

അധർമ്മമൂർത്തിയായവൻ ദൈവാലയത്തിൽ ഇരുന്നു കൊണ്ട് തന്നെത്താൻ ദൈവമെന്ന് നടിച്ച് ദൈവത്തെ എതിർക്കുകയും തന്നെത്താൻ ഉയർത്തുകയും ചെയ്യും.