ml_tq/2TH/02/02.md

662 B

എന്ത് വിശ്വസിക്കരുതെന്നാണ് പൗലോസ് അവരോട് പറയുന്നത്?

ദൈവത്തിന്റെ നാള്‍ അടുത്തിരിക്കുന്നു എന്ന് വെച്ച് നിങ്ങള്‍ വല്ല ആത്മവിനാലോ വചനത്താലോ ഞങ്ങള്‍ എഴുതി എന്ന ഭാവത്തിലുള്ള ലേഖനതത്താലോ സുബോധം വിട്ട് വേഗത്തില്‍ ഇളകുകയും ഞെട്ടിപ്പോകുകയുമാരുത് .