ml_tq/2TH/02/01.md

479 B

താൻ ഇനിയും ഏത് സംഭവത്തെക്കുറിച്ച് എഴുതാൻ പോകുകയാണെന്നാണ് പൗലോസ് പറയുന്നത്?

താൻ ഇനിയും കർത്താവായ യേശു ക്രിസ്തുവിന്റെ വരവിനെ സംബന്ധിച്ച് എഴുതാൻ പോകുകയാണെന്ന് പൗലോസ് പറയുന്നു.