ml_tq/2TH/01/11.md

458 B

എന്താണ് ദൈവശക്തിയിൽ ചെയ്യപ്പെട്ട വിശ്വാസികളുടെ വിശ്വാസ സൽപ്രവർത്തിയുടെ ഫലം?

അവരുടെ സൽപ്രവർത്തിയുടെ ഫലമോ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിന്റെ മഹത്വീകരണം തന്നെ.