ml_tq/2TH/01/09.md

819 B

ദൈവത്തെ അറിയാത്തവർക്കുള്ള ശിക്ഷാവിധി എത്ര കാലത്തേക്കായിരിക്കും?

ദൈവത്തെ അറിയത്തവർക്കുള്ള ശിക്ഷ നിത്യമായിരിക്കും.

അവർക്കുള്ള ശിക്ഷാവിധിയുടെ ഭാഗമായി ദൈവത്തെ അറിയത്തവരെ എവിടെ നിന്നുമാണ് വേർതിരിക്കുന്നത്?

അവർക്കുള്ള ശിക്ഷാവിധിയുടെ ഭാഗമായി ദൈവത്തെ അറിയാത്തവരെ ദൈവസന്നിധിയിൽ നിന്നും പുറത്താക്കും.