ml_tq/2TH/01/07.md

417 B

എപ്പോഴാണ് വിശ്വാസികൾക്ക് അവരുടെ കഷ്ടതയിൽ നിന്നും ആശ്വാസം പ്രാപിക്കുന്നത്?

യേശു ക്രിസ്തു ആകാശത്തിൽ പ്രത്യക്ഷനാകുമ്പോൾ വിശ്വാസികൾ ആശ്വാസം പ്രാപിക്കും.