ml_tq/2TH/01/03.md

504 B

തെസ്സലോനിക്യ സഭയിലെ ഏത് രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ് പൗലോസ് ദൈവത്തോട് നന്ദി പറയുന്നത്?

അവരുടെ വിശ്വാസവും അന്യോന്യം സ്നേഹവും വർദ്ധിക്കുന്നതു കൊണ്ട് പൗലോസ് ദൈവത്തിന് നന്ദി പറയുന്നു.