ml_tq/2PE/02/04.md

638 B

ദൈവം ആരെയാണ് വെറുതെ വിടുവാന്‍ അനുവദിക്കാതിരുന്നത്?

പാപം ചെയ്ത ദൂതന്മാരെയും, പുരാതന ലോകത്തെയും, സോദോം ഗോമോറ പട്ടണങ്ങളെയും വെറുതെ വിട്ടില്ല.[2:4-6].

ദൈവം ആരെയാണ് സംരക്ഷിച്ചത്?

ദൈവം നോഹയോടുകൂടെ ഏഴുപേരെയും ലോത്തിനെയുമാണ് സംരക്ഷിച്ചത്. [2:5-7].