ml_tq/2PE/01/05.md

951 B

വിശ്വാസം പ്രാപിച്ചവര്‍ ആത്യന്തികമായി അവരുടെ വിശ്വാസം നിമിത്തം

നേടിയെടുക്കേണ്ടത് എന്താണ്?

അവര്‍ ആത്യന്തികമായി അവരുടെ വിശ്വാസം മൂലം സ്നേഹം നേടിയെടുക്കേ ണ്ടതാണ്.[1:5-7].

വിശ്വാസം, വീര്യം, പരിജ്ഞാനം, ഇന്ദ്രിയജയം, സ്ഥിരത, ഭക്തി, സഹോദരപ്രീതി, സ്നേഹം എന്നിവ നഷ്ടപ്പെട്ടുപോയവര്‍ എന്താണ് കാണുന്നത്?

അവന്‍ ഏറ്റവും സമീപമായുള്ളത് കാണുന്നവനാണ്;അവന്‍ അന്ധനാണ് [1:5-9]