ml_tq/2PE/01/03.md

1.2 KiB

പത്രോസിനും അതേ അമൂല്യമായ വിശ്വാസം പ്രാപിച്ചവര്‍ക്കും ജീവിതത്തിനും ദൈവീകത്വത്തിനുമായി ആവശ്യമായതൊക്കെ എപ്രകാരമാണ്

നല്‍കപ്പെട്ടിട്ടുള്ളത്‌?

അവയൊക്കെ ദൈവസംബന്ധമായ പരിജ്ഞാനം മൂലം നല്‍കപ്പെട്ടിരിക്കുന്നു.[1:3]

ഉയര്‍ന്നതും അമൂല്യവുമായ വാഗ്ദത്തങ്ങളോടൊപ്പം, ജീവിതത്തിനും ദൈവീകത്വത്തിനും വേണ്ടതൊക്കെ ദൈവം പത്രോസിനും വിശ്വാസത്തെ പ്രാപിച്ചവര്‍ക്കും നല്‍കിയത് എന്തുകൊണ്ട്?

താന്‍ അപ്രകാരം ചെയ്തത് അവര്‍ ദൈവീക സ്വഭാവത്തിന് പങ്കുള്ളവരാകേ ണ്ടത് നിമിത്തമാണ്.[1:3-4].