ml_tq/2PE/01/01.md

552 B

പത്രോസിന്‍റെ രണ്ടാം ലേഖനം എഴുതിയതാര്?

യേശുക്രിസ്തുവിന്‍റെ ഒരു അടിമയും അപ്പൊസ്തലനുമായ ശിമോന്‍ പത്രോസ് ആണ്.[1:1].

പത്രോസ് ആര്‍ക്കാണ് എഴുതിയത്?

അമൂല്യമായ അതേ വിശ്വാസം ലഭിച്ചവര്‍ക്കാണ് പത്രോസ് എഴുതിയത്.[1:1].