ml_tq/2JN/01/09.md

13 lines
1.5 KiB
Markdown

# ക്രിസ്തുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥമായ ഉപദേശം നല്‍കാത്ത ഏവരോടും
എപ്രകാരം പ്രവര്‍ത്തിക്കണം എന്നാണു യോഹന്നാന്‍ വിശ്വാസികളോട് പറയുന്നത്?
ക്രിസ്തുവിനെക്കുറിച്ചുള്ള സത്യമായ ഉപദേശം പറയാത്ത യാതോരുവനെയും വിശ്വാസികള്‍ സ്വീകരിക്കരുത് എന്നാണു യോഹന്നാന്‍ പറയുന്നത്. [1:10].
# ക്രിസ്തുവിനെക്കുറിച്ചുള്ള സത്യമായ ഉപദേശം കൊണ്ടുവരാത്തവരെ സ്വീക
രിക്കുന്ന വിശ്വാസി എപ്രകാരമുള്ള കുറ്റവാളിയായിരിക്കും?
അപ്രകാരമുള്ള വിശ്വാസി ക്രിസ്തുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ഉപദേശം
നല്‍കാത്തവന്‍റെ തിന്മയായ പ്രവര്‍ത്തികളില്‍ പങ്കാളിത്തം ഉള്ളവനാകുന്നു എന്ന
കുറ്റം ഉള്ളവനാകുന്നു. [1:11].