ml_tq/2JN/01/07.md

12 lines
1.2 KiB
Markdown

# യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് ഏറ്റുപറയാത്തവരെ യോഹന്നാന്‍
എപ്രകാരമാണ് വിളിക്കുന്നത്?
യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് ഏറ്റുപറയാത്തവരെ വഞ്ചകന്‍ എന്നും
എതിര്‍ക്രിസ്തു എന്നും യോഹന്നാന്‍ വിളിക്കുന്നു. [1:7].
# എന്ത് ചെയ്യാതിരിപ്പാന്‍ ശ്രദ്ധയോടെ ഇരിക്കണമെന്നാണ് വിശ്വാസികളോട്
യോഹന്നാന്‍ ആവശ്യപ്പെടുന്നത്?
അവര്‍ അധ്വാനിച്ചതൊന്നും നഷ്ടമായിപ്പോകാതിരിപ്പാന്‍ വിശ്വാസികള്‍ ശ്രദ്ധയോടിരിക്കണമെന്നാണ് യോഹന്നാന്‍ ആവശ്യപ്പെടുന്നത്.[1:8].