ml_tq/2JN/01/01.md

16 lines
1.3 KiB
Markdown

# ഈ ലേഖനത്തില്‍ എഴുത്തുകാരനായ യോഹന്നാന്‍ തന്നെ സ്വയം ഏതു
പദവിയിലാണ് പരിചയപ്പെടുത്തുന്നത്?
യോഹന്നാന്‍ സ്വയം തന്നെ മൂപ്പന്‍ എന്നു പരിചയപ്പെടുത്തുന്നു.[1:1].
# ഈ ലേഖനം ആര്‍ക്കാണ് എഴുതപ്പെട്ടത്?
ഈ ലേഖനം തിരഞ്ഞെടുക്കപ്പെട്ട മാന്യനായകിയര്‍ക്കും തന്‍റെ മക്കള്‍ക്കുമായി
എഴുതപ്പെട്ടതാണ്.[1:1].
# കൃപയും കരുണയും സമാധാനവും ആരില്‍നിന്നും വരട്ടെ എന്നാണു യോഹന്നാന്‍ പറയുന്നത്?
പിതാവാം ദൈവത്തില്‍നിന്നും തന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ നിന്നും
കൃപയും കരുണയും സമാധാനവും വരട്ടെ എന്നാണു യോഹന്നാന്‍ പറയുന്നത്. [1:3]'