ml_tq/2CO/13/09.md

1.1 KiB

കൊരിന്ത്യയിലെ വിശുദ്ധന്മാരില്‍ നിന്നും ദൂരത്തിലായിരിക്കുമ്പോള്‍

എന്തുകൊണ്ട് പൌലോസ് ഈ കാര്യങ്ങള്‍ അവര്‍ക്കെഴുതി?

താന്‍ അവരുടെ അടുക്കല്‍ ആയിരിക്കുമ്പോള്‍ കഠിനമായി അവരോടു ഇടപെടാതിരിക്കുവാന്‍ വേണ്ടിയാണ് അപ്രകാരം ചെയ്തത്.[13;10].

കൊരിന്ത്യയിലെ വിശുദ്ധന്‍മാരോട് കര്‍ത്താവ്‌ തനിക്കു നല്‍കിയ അധികാരത്തെ എപ്രകാരമാണ് പൌലോസ് ഉപയോഗിച്ചത്?

കൊരിന്ത്യയിലെ വിശുദ്ധന്‍മാരെ ഇടിച്ചുകളയാതെ പണിയുവാനാണ് പൌലോസ് ഉപയോഗിക്കുവാനാഗ്രഹിച്ചത്.[13:10].